മലപ്പുറം ജില്ലയില്‍ 1661 പേര്‍ക്ക് കൊവിഡ്

Update: 2021-04-19 12:51 GMT

മലപ്പുറം: ജില്ലയില്‍ ഇന്ന് 1661 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 169 പേര്‍ രോഗമുക്തരായി.

ഇതുവരെ ജില്ലയില്‍ 1,25,542 രോഗമുക്തരായത്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവര്‍ 1615.

ഉറവിടമറിയാതെ രോഗബാധിതരായവര്‍ 43..വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ 02. ഇതരസംസ്ഥാനത്ത് നിന്നെത്തിയവര്‍ 01.

രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവര്‍ 9,283. കൊവിഡ് പ്രത്യേക ആശുപത്രികളില്‍ 294.

കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 179. കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 165. ആകെ നിരീക്ഷണത്തിലുള്ളവര്‍ 24,896. കൊവിഡ് ബാധിച്ച് ഇതുവരെ ജില്ലയില്‍ മരിച്ചവര്‍ 625.

Similar News