തിരൂര്‍ക്കാട്: ചരിത്രകാരനും ഭാഷാഗവേഷകനും കേരള ഉര്‍ദു ടീച്ചേഴ്സ് അസോസിയേഷന് (കെയുടിഎ)സംസ്ഥാന പ്രസിഡന്റുമായ ഡോ: കെ പി ശംസുദ്ദീന്‍ തിരുര്ക്കാടിന്റെ മാതാവും പരേതനായ കൊട്ടാരപറമ്പില്‍ മുഹ് യു ദീന്റെ ഭാര്യയുമായ തിരൂര്‍ക്കാട് അമ്പലക്കുത്ത് കുരിക്കള്‍ ബിയ്യുട്ടി എന്ന ഫാത്തിമ (76) നിര്യാതയായി. ഖബറടക്കം ഇന്ന് വൈകീട്ട് നാലിന് തിരൂര്‍ക്കാട് മഹല്ല് ഖബര്‍സ്ഥാനില്‍.
മറ്റു മക്കള്‍: മുഹമ്മദ് (ദുബൈ), ഹമീദ് (അബുദാബി), കദീജ (തിരൂര്‍ക്കാട്).
മരുമക്കള്‍: യാസ്മിന്, ആയിഷ (ഇരുവരും മുംബൈ), തേട്ടോളി ഇബ്റാഹീം തിരൂര്‍ക്കാട് (ദാറുല്‍ ഫലാഹ് ഇംഗ്ലീഷ് സ്കൂള്‍ പൂപ്പലം ), ഫാത്തിമ (പഴമള്ളൂര്‍).
സഹോദരങ്ങള്‍: കുഞ്ഞിമുഹമ്മദ്, ഫാത്തിമക്കുട്ടി, മറിയമ്മു.