ദമ്പതികളുടെ ആത്മഹത്യാശ്രമം; ഒരാള്‍ മരിച്ചു

Update: 2021-04-09 05:14 GMT

തൃശൂര്‍: ചാലക്കുടിയില്‍ ദമ്പതികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഭര്‍ത്താവ് മരിച്ചു. ഭാര്യയുടെ നില ഗുരുതരം. ചാലക്കുടി കൂടപ്പുഴ ശങ്കരമംഗലത്ത് ശശി (59) ആണ് മരിച്ചത്. ഭാര്യ ജ്യോതിലക്ഷ്മിയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Similar News