ഓട്ടോ ബൈക്കിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

Update: 2021-04-01 04:10 GMT

തൃശൂര്‍: നടത്തറ കാച്ചേരിയില്‍ ഓട്ടോറിക്ഷ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. പട്ടാളക്കുന്ന് സ്വദേശികളായ തൊട്ടാന്‍ വീട്ടില്‍ ഡിന്റോ, ദിവ്യ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ട ഓട്ടോറിക്ഷ നിര്‍ത്താതെ പോയി.

Similar News