തൃശൂർ ജില്ലയിൽ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയ വാര്‍ഡുകള്‍

Update: 2020-12-05 03:51 GMT


തൃശൂർ: ജില്ലയിൽ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയ വാര്‍ഡുകള്‍ / ഡിവിഷനുകള്‍.

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാര്‍ഡുകള്‍ / ഡിവിഷനുകള്‍.

01 നെന്മണിക്കര ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ്.

02 അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ്.

03 കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡ്.

04 ആളൂര്‍ ഗ്രാമപഞ്ചായത്ത് 10, 11 വാര്‍ഡുകള്‍.

05 കടങ്ങോട് ഗ്രാമപഞ്ചായത്ത് 07, 18 വാര്‍ഡുകള്‍.പുതിയതായി കണ്ടെയിന്‍മെന്റ് സോണാക്കി ഉത്തരവായ വാര്‍ഡുകള്‍.

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാര്‍ഡുകള്‍ / ഡിവിഷനുകള്‍

01 ഗുരുവായൂര്‍ നഗരസഭ 28-ാം ഡിവിഷന്‍. 

Similar News