തൃശൂർ ജില്ലയിൽ ശക്തമായ കാറ്റിന് സാധ്യത; ഹോർഡിംഗുകൾ അടിയന്തരമായി നീക്കണം

Update: 2020-12-03 14:53 GMT


തൃശൂർ: ജില്ലയിൽ ശക്തമായി കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ കെട്ടിടങ്ങളുടെ മുകളിൽ സ്ഥാപിച്ചിട്ടുള്ള പഴക്കമുള്ളതും ഉറപ്പില്ലാത്തതുമായ ഹോർഡിംഗുകൾ ഉടമസ്ഥർ അടിയന്തരമായി നീക്കം ചെയ്യണമെന്ന് തൃശൂർ ജില്ലാ കലക്ടർ എസ് ഷാനവാസ് അഭ്യർത്ഥിച്ചു.

Similar News