തൃശൂർ ജില്ലയിലെ പുതിയ കണ്ടെയിൻമെൻറ് സോണുകൾ

Update: 2020-10-17 03:36 GMT

തൃശൂർ: കൊവിഡ്-19 രോഗവ്യാപനം തടയുന്നതിനായി ജില്ലാ കലക്ടർ പ്രഖ്യാപിച്ച പുതിയ കണ്ടെയിൻമെൻറ് സോണുകൾ: എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 10, 13 വാർഡുകൾ, പുത്തൂർ ഗ്രാമപഞ്ചായത്ത് 22-ാം വാർഡ്, അന്നമനട ഗ്രാമപഞ്ചായത്ത് 12, 15 വാർഡുകൾ, മറ്റത്തൂർ ഗ്രാമപഞ്ചായത്ത് 6, 15 വാർഡുകൾ, തൃശൂർ കോർപ്പറേഷൻ 36-ാം ഡിവിഷനിൽ ഉൾപ്പെടുന്ന ജയ്ഹിന്ദ് മാർക്കറ്റ് പ്രദേശം, തൃക്കൂർ ഗ്രാമപഞ്ചായത്ത് മുഴുവൻ വാർഡുകളും, കടപ്പുറം ഗ്രാമപഞ്ചായത്ത് 7ാം വാർഡ്, കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് 3, 8, 9 വാർഡുകൾ.

കണ്ടെയിൻമെൻറ് സോണിൽ നിന്നും ഒഴിവാക്കുന്നവ: വടക്കാഞ്ചേരി നഗരസഭ 16, 17 ഡിവിഷനുകൾ, കോടശ്ശേരി ഗ്രാമപഞ്ചായത്ത് 1, 14, 18 വാർഡുകൾ, തൃശൂർ കോർപ്പറേഷൻ 24, 25 ഡിവിഷനുകൾ, പരിയാരം ഗ്രാമപഞ്ചായത്ത് 8-ാം വാർഡ്, അവിണിശ്ശേരി ഗ്രാമപഞ്ചായത്ത് 1, 2, 3, 4, 5, 6, 7, 9, 10, 11, 12, 13, 14 എന്നീ വാർഡുകൾ (വാർഡ് 8 ഒഴികെയുള്ള മുഴുവൻ വാർഡുകളും), അന്നമനട ഗ്രാമപഞ്ചായത്ത് 2, 3 വാർഡുകൾ, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് 4-ാം വാർഡ്, എളവള്ളി ഗ്രാമപഞ്ചായത്ത് 7-ാം വാർഡ്, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് 13-ാം വാർഡ്, മണലൂർ ഗ്രാമപഞ്ചായത്ത് 4-ാം വാർഡ്, കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് 2-ാം വാർഡ്, കടപ്പുറം ഗ്രാമപഞ്ചായത്ത് 4, 5, 10, 11 വാർഡുകൾ.

Similar News