ഗൃഹനാഥന്‍ കുളത്തില്‍ വീണു മരിച്ചു

കമ്പളക്കാട്ചെലഞ്ഞിചാലില്‍ പുലവര്‍ സലാം (53) ആണ് മരിച്ചത്.

Update: 2020-04-13 13:16 GMT

കല്‍പറ്റ: ഗൃഹനാഥന്‍ കുളത്തില്‍ വീണ് മരിച്ചു. ഗൃഹനാഥനെ കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കമ്പളക്കാട്ചെലഞ്ഞിചാലില്‍ പുലവര്‍ സലാം (53) ആണ് മരിച്ചത്.
 

ഉച്ചയോടെയാണ് സംഭവം.ഫയര്‍ഫോയ്‌സും പോലിസും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം പുറത്തെടുത്ത് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. ഭാര്യ: സക്കീന മക്കള്‍: ഷെമീം, ഷാമില. 

Tags:    

Similar News