ഹൃദയാഘാതം മൂലം പൊന്നാനി സ്വദേശി കുവൈത്തില്‍ മരിച്ചു

മലപ്പുറം പൊന്നാനി സ്വദേശി അബ്ദുല്‍ റഹ്മാന്‍ മഠത്തില്‍(36)ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ജോലി സ്ഥലത്ത് വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം.

Update: 2019-10-14 01:01 GMT

കുവൈത്ത് സിറ്റി: ഹൃദയാഘാതം മൂലം മലയാളി കുവൈത്തില്‍ മരിച്ചു. മലപ്പുറം പൊന്നാനി സ്വദേശി അബ്ദുല്‍ റഹ്മാന്‍ മഠത്തില്‍(36)ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ജോലി സ്ഥലത്ത് വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. അര്‍ദ്ദിയയില്‍ ഹോട്ടലില്‍ ജീവനക്കാരനായിരുന്നു. മൃതദദേഹം നാട്ടിലേക്ക് കൊണ്ട് പോവുന്നതിനുള്ള നടപടി ക്രമങ്ങള്‍ കെകെഎംഎയുടെ മാഗ്‌നറ്റ് ടീംന്റെ നേതൃത്വത്തില്‍ നടത്തി വരികയാണ്.




Tags: