ഇതുവരെ 130ലധികം ഇറാനിയൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർന്നതായി ഇസ്രായേൽ

Update: 2026-04-07 11:07 GMT

ജെറുസലേം: യുദ്ധത്തിൽ 130 ലധികം ഇറാനിയൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർന്നതായി ഇസ്രായേൽ സൈന്യം

ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനത്തിൽ വ്യോമാക്രമണം നടത്തിയതായി അവകാശപ്പെടുന്ന ഒരു പുതിയ വീഡിയോ ഇസ്രായേൽ സൈന്യം (ഐഡിഎഫ്) പുറത്തുവിട്ടു.

സൈന്യത്തിന്റെ കണക്കനുസരിച്ച്, യുദ്ധത്തിൽ ഇതുവരെ 130-ലധികം ഇറാനിയൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നശിപ്പിക്കപ്പെട്ടെന്നാണ് വാദം.

Tags: