ഇസ്രായേൽ വിമാനത്താവളം ആക്രമിച്ചതായി ഇറാൻ

Update: 2026-03-21 11:06 GMT

തെഹ്റാൻ : ഇസ്രായേലിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാന്റെ സൈന്യമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അറിയിച്ചു.

ആക്രമണം വിമാനത്താവള പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തിയെന്നും വിമാന സര്‍വീസുകള്‍ തടസ്സപ്പെടുത്തിയെന്നും സൈനിക വിമാനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നത് തടസ്സപ്പെടുത്തിയെന്നുമാണ് റിപോർട്ടുകൾ. എന്നാല്‍, ആക്രമണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Tags: