ആക്രമണം നടത്തിയത് ഇസ്രായേല്‍, റിയാദിലെ യുഎസ് എംബസിക്ക് നേരെയുണ്ടായ ആക്രമണം നിഷേധിച്ച് ഇറാന്‍

Update: 2026-04-04 09:55 GMT

തെഹ്‌റാന്‍: റിയാദിലെ യുഎസ് എംബസിക്ക് നേരെയുണ്ടായ ആക്രമണം നിഷേധിച്ച് ഇറാന്‍. മാര്‍ച്ച് 3 ന് റിയാദിലെ യുഎസ് എംബസിക്ക് നേരെയാണ് ആക്രമണമുണ്ടായത്. എന്നാല്‍ അതില്‍ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന് (ഐആര്‍ജിസി) യാതൊരു പങ്കും ഇല്ലെന്ന് അവര്‍ വ്യക്തമാക്കി.

ആക്രമണം നടത്തിയത് ഇസ്രായേല്‍ ആണെന്ന് ഐആര്‍ജിസി പറഞ്ഞു.

Tags: