പെരിന്തല്‍മണ്ണ മണ്ണാര്‍ മലയില്‍ വന്‍ തീപിടിത്തം

Update: 2020-02-12 17:13 GMT

പെരിന്തല്‍മണ്ണ: മണ്ണാര്‍ മലയില്‍ വന്‍ തിപ്പിടിത്തം. വേനല്‍ രൂക്ഷമായതോടെ ഉണങ്ങിയ പുല്‍മേടില്‍ തീപിടിച്ച് കത്തിപ്പടരുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് എത്തിപ്പെടാന്‍ പ്രയസമുള്ള മലമ്പ്രദേശമാണ്. കൊടികുത്തിമലയുടെ ഭാഗമായുള്ളതാണ് മണ്ണാര്‍ മല. നിരവധി ഫല വൃക്ഷങ്ങള്‍ ഉള്‍പ്പെട്ട കൃഷിതോട്ടങ്ങും വീടുകളും ആദിവാസി കുടിലുകളും ഉള്‍പ്പെടുന്ന പ്രദേശമാണ്.




Tags:    

Similar News