ഹൈദരാബാദിലെ പ്ലാസ്റ്റിക് കമ്പനിയില്‍ തീപിടുത്തം

Update: 2020-04-02 05:26 GMT

ഹൈദരാബാദ്: ഹൈദരാബാലിലെ സായ്ബാബ നഗറിലെ പ്ലാസ്റ്റിക് കമ്പനിക്ക് തീപിടിച്ചു. രണ്ട് അഗ്നശമന യൂണിറ്റുകള്‍ സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്.

''മെയ്‌ലാര്‍ ദേവപ്പളളി പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ പ്ലാസ്റ്റിക് കമ്പനിക്കാണ് തീപിടിച്ചത്. രണ്ട് അഗ്നിശമ യൂണിറ്റുകള്‍ അങ്ങോട്ട് അയച്ചിട്ടുണ്ട്.''- പോലിസ് അസി. കമ്മിഷണര്‍ അറിയിച്ചു.

തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. അനിഷ്ടസംഭവങ്ങള്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നു.  

Similar News