കല്‍പാത്തി പുഴയില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

Update: 2022-09-02 12:01 GMT

പാലക്കാട്: കല്‍പാത്തി പുഴയില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കോയമ്പത്തൂര്‍ സ്വദേശി കെന്‍ ഷാബിന്റെ (15) മൃതദേഹമാണ് കണ്ടെത്തിയത്. കല്‍പാത്തി രാജപുരം ചെക്ക് ഡാമിന്റെ കുളിക്കടവില്‍ അച്ഛനും ചെറിയച്ഛനുമൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു കുട്ടി. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Tags:    

Similar News