അട്ടപ്പാടിയില്‍ വീണ്ടും ഒറ്റയാന്‍ ഇറങ്ങി

Update: 2022-08-28 05:28 GMT

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ഭീതിപരത്തി ഒറ്റയാന്‍ ഇറങ്ങി. കൂടപ്പെട്ടിയില്‍ ജനവാസകേന്ദ്രത്തിലാണ് ഒറ്റയാന്‍ ഇറങ്ങിയത്. ശനിയാഴ്ച രാത്രിയില്‍ കാട്ടാന ഞായറാഴ്ച രാവിലെ വരെ ഊരിന്റെ സമീപം തുടര്‍ന്നു. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് ആനയെ തുരത്തിയത്.

Tags:    

Similar News