ഇന്ധനവില വര്‍ധനവിനെതിരേ എസ്ഡിപിഐ പ്രതിഷേധം

Update: 2020-06-23 14:31 GMT

കൊയിലാണ്ടി: ഇന്ധനവില വര്‍ധനവിനെതിരേ എസ്ഡിപിഐ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ടൗണില്‍ പ്രതിഷേധ ധര്‍ണ നടത്തി. മണ്ഡലം സെക്രട്ടറി റിയാസ് പയ്യോളി ഉദ്ഘാടനം ചെയ്തു. ഹാരിസ് പുറക്കാട് അധ്യക്ഷത വഹിച്ചു. അഷ്‌റഫ് കാവുംവട്ടം, ഫിറോസ് കൊയിലാണ്ടി, യുസുഫ് കവലാട് സംസാരിച്ചു 

Tags:    

Similar News