കണ്ണൂര്‍ ജില്ലയില്‍ 1246 പേര്‍ക്ക് കൂടി കൊവിഡ്; 1229 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

സമ്പര്‍ക്കത്തിലൂടെ 1229 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ നാലു പേര്‍ക്കും 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.26%.

Update: 2021-09-16 13:11 GMT

കണ്ണൂര്‍: ജില്ലയില്‍ വ്യാഴാഴ്ച 1246 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1229 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ നാലു പേര്‍ക്കും 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.26%.


സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പറേഷന്‍ 85


ആന്തൂര്‍ നഗരസഭ 25


ഇരിട്ടി നഗരസഭ 19


കൂത്തുപറമ്പ് നഗരസഭ 18


മട്ടന്നൂര്‍ നഗരസഭ 30


പാനൂര്‍ നഗരസഭ 27


പയ്യന്നൂര്‍ നഗരസഭ 30


ശ്രീകണ്ഠാപുരം നഗരസഭ 43


തളിപ്പറമ്പ് നഗരസഭ 17


തലശ്ശേരി നഗരസഭ 23


ആലക്കോട് 20


അഞ്ചരക്കണ്ടി 14


ആറളം 55


അയ്യന്‍കുന്ന് 13


അഴീക്കോട് 23


ചപ്പാരപ്പടവ് 12


ചെമ്പിലോട് 21


ചെങ്ങളായി 12


ചെറുകുന്ന് 7


ചെറുപുഴ 4


ചെറുതാഴം 10


ചിറക്കല്‍ 11


ചിറ്റാരിപ്പറമ്പ് 13


ചൊക്ലി 8


ധര്‍മ്മടം 5


എരമംകുറ്റൂര്‍ 2


എരഞ്ഞോളി 7


എരുവേശ്ശി 14


ഏഴോം 11


ഇരിക്കൂര്‍ 3


കടമ്പൂര്‍ 7


കടന്നപ്പള്ളിപാണപ്പുഴ 14


കതിരൂര്‍ 8


കല്യാശ്ശേരി 19


കണിച്ചാര്‍ 4


കാങ്കോല്‍ആലപ്പടമ്പ 24


കണ്ണപുരം 6


കരിവെള്ളൂര്‍പെരളം 10


കീഴല്ലൂര്‍ 18


കേളകം 6


കൊളച്ചേരി 9


കോളയാട് 17


കൂടാളി 12


കോട്ടയംമലബാര്‍ 12


കൊട്ടിയൂര്‍ 14


കുഞ്ഞിമംഗലം 1


കുന്നോത്തുപറമ്പ് 29


കുറുമാത്തൂര്‍ 29


കുറ്റിയാട്ടൂര്‍ 2


മാടായി 17


മലപ്പട്ടം 8


മാലൂര്‍ 9


മാങ്ങാട്ടിടം 11


മാട്ടൂല്‍ 8


മയ്യില്‍ 3


മൊകേരി 5


മുണ്ടേരി 9


മുഴക്കുന്ന് 11


മുഴപ്പിലങ്ങാട് 16


നടുവില്‍ 29


നാറാത്ത് 6


ന്യൂമാഹി 3


പടിയൂര്‍ 6


പന്ന്യന്നൂര്‍ 13


പാപ്പിനിശ്ശേരി 17


പരിയാരം 17


പാട്യം 22


പട്ടുവം 22


പായം 21


പയ്യാവൂര്‍ 7


പെരളശ്ശേരി 22


പേരാവൂര്‍ 6


പെരിങ്ങോംവയക്കര 9


പിണറായി 16


രാമന്തളി 12


തില്ലങ്കേരി 6


തൃപ്പങ്ങോട്ടൂര്‍ 17


ഉദയഗിരി 10


ഉളിക്കല്‍ 16


വളപട്ടണം 1


വേങ്ങാട് 28


കോഴിക്കോട് 2


കര്‍ണാടക 1


ഇതരസംസ്ഥാനം:


കൂത്തുപറമ്പ്‌നഗരസഭ 1


ശ്രീകണ്ഠാപുരംനഗരസഭ 2


പിണറായി 1


ആരോഗ്യപ്രവര്‍ത്തകര്‍:


കണ്ണൂര്‍കോര്‍പ്പറേഷന്‍ 4


മട്ടന്നൂര്‍നഗരസഭ 1


പാനൂര്‍നഗരസഭ 1


പയ്യന്നൂര്‍നഗരസഭ 1


ചപ്പാരപ്പടവ് 1


ഏഴോം 1


പന്ന്യന്നൂര്‍ 1


പാട്യം 1


പായം 1


പിണറായി 1


രോഗമുക്തി 1505 പേര്‍ക്ക്


ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 248257 ആയി. ഇവരില്‍ 1505 പേര്‍ വ്യാഴാഴ്ച (16/9/21) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 238129 ആയി. 1566 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 6668 പേര്‍ ചികിത്സയിലാണ്.


വീടുകളില്‍ ചികിത്സയിലുള്ളത് 5840 പേര്‍


ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 5840 പേര്‍ വീടുകളിലും ബാക്കി 828 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.


നിരീക്ഷണത്തില്‍ 31016 പേര്‍


കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 31016 പേരാണ്. ഇതില്‍ 30165 പേര്‍ വീടുകളിലും 851 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.


പരിശോധന


ജില്ലയില്‍ നിന്ന് ഇതുവരെ 1901420 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1900634 എണ്ണത്തിന്റെ ഫലം വന്നു. 786 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.




Tags: