വളപട്ടണത്ത് ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു

Update: 2019-08-05 10:20 GMT

വളപട്ടണം(കണ്ണൂര്‍): മന്നയില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. വളപട്ടണം ടോള്‍ബൂത്ത് കോട്ടമ്മലില്‍ മുഫാസ് മുസ്തഫ (27) ആണ് മരിച്ചത്. പുലര്‍ച്ചെ 12.15 ഓടെയായിരുന്നു അപകടം. നിയന്ത്രണംവിട്ട ബൈക്ക് പരസ്യബോര്‍ഡിന്റെ തൂണിലിടിച്ചായിരുന്നു അപകടം. വളപട്ടണം പോലിസ് ഇന്‍ക്വസ്റ്റ് നടത്തി. 

Tags:    

Similar News