എസ് ഡി പി ഐ എറണാകുളം മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

ഓഫീസിന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്ത് അലി നിര്‍വഹിച്ചു

Update: 2021-09-22 14:23 GMT

കൊച്ചി: എസ് ഡി പി ഐ എറണാകുളം മണ്ഡലം കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്ത് അലി നിര്‍വഹിച്ചു.ജില്ലാസെക്രട്ടറി കെ എ മുഹമ്മദ് ഷമീര്‍,എസ് ഡി ടി യു ജില്ലാ ജനറല്‍ സെക്രട്ടറി സുധീര്‍ ഏലൂക്കര,എറണാകുളം മണ്ഡലം പ്രസിഡന്റ്് ഹാരിസ് ഉമ്മര്‍,മണ്ഡലം സെക്രട്ടറി സിറാജ് കോയ, പ്രവാസി ഫോറം സംസ്ഥാന സെക്രട്ടറി സലാം പറക്കാടന്‍ സംസാരിച്ചു.മണ്ഡലം, ബ്രാഞ്ച് നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു.

Tags:    

Similar News