സ്‌പോര്‍ട്‌സ് ക്വാട്ടയിലേക്ക് അപേക്ഷിക്കാം

Update: 2021-08-13 04:21 GMT

മലപ്പുറം: മലപ്പുറം സര്‍ക്കാര്‍ കോളജില്‍ 2021-22 വര്‍ഷത്തില്‍ ബിരുദ പ്രവേശത്തിന് സ്‌പോര്‍ട്‌സ് ക്വാട്ടയിലേക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയതിന്റെ പകര്‍പ്പും, എസ് എസ് എല്‍ സി, പ്ലസ്ടു, സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ആഗസ്ത് 25നകം അയക്കണം.

Similar News