കാട്ടാക്കടയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

ഊരൂട്ടമ്പലം മണ്ഡൽ ശാരീരിക് പ്രമുഖ് ശിവപ്രസാദിനെതിരെയാണ് അക്രമണം ഉണ്ടായത്.

Update: 2019-01-26 17:55 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും രാഷ്ട്രീയ അക്രമം. കാട്ടാക്കടയ്ക്ക് സമീപം ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു. ഊരൂട്ടമ്പലം മണ്ഡൽ ശാരീരിക് പ്രമുഖ് ശിവപ്രസാദിനെതിരെയാണ് അക്രമണം ഉണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശിവപ്രസാദിനെ നെയ്യാറ്റിൻകര സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


Tags:    

Similar News