ബിജെപിയുടെ വര്‍ഗീയ പ്രചാരണം പൊളിഞ്ഞു; നീന പ്രസാദിന്റെ നൃത്തം തടസ്സപ്പെടുത്തിയതില്‍ പങ്കില്ലെന്ന് ജില്ലാ ജഡ്ജി കലാംപാഷ

26 March 2022 3:24 AM GMT
പാലക്കാട്: നര്‍ത്തകി നീന പ്രസാദിന്റെ മോഹിനിയാട്ടം അവതരണം തടസ്സപ്പെട്ടതുമായി ബന്ധപ്പെട്ട് ബിജെപിയും സംഘപരിവാര സംഘടനകളും നടത്തിയ വര്‍ഗീയ പ്രചാരണം പൊളിഞ്ഞ...

പിഞ്ചു കുഞ്ഞിനെ തൊട്ടിലില്‍ കിടത്തി നാടുവിട്ട യുവതിയും കാമുകനും അറസ്റ്റില്‍

26 March 2022 3:03 AM GMT
മഞ്ചേരി: പിഞ്ചു കുഞ്ഞിനെ തൊട്ടിലില്‍ ഉറക്കികിടത്തിയ ശേഷം നാടുവിട്ട യുവതിയും കാമുകനും പൊലീസ് പിടിയിലായി. ഒന്നര മാസം മുമ്പ് നാടുവിട്ട പുല്‍പറ്റ മംഗലന്‍ ...

കണ്ണൂരിലെ മയക്കുമരുന്നു കേസ്: നൈജീരിയന്‍ യുവതി അടക്കം മൂന്ന് പേര്‍ പോലിസ് പിടിയില്‍

26 March 2022 2:18 AM GMT
കണ്ണൂര്‍: കണ്ണൂരില്‍ നിന്നും പുതുതലമുറ മയക്കുമരുന്നു പിടികൂടിയ കേസ്സിലെ മൂന്നു പ്രതികളെ കൂടി പോലിസ് പിടികൂടി. നൈജീരിയ അബൂജ സ്വദേശി പ്രയിസ് ഓട്ടോണിയേ എ...

കുറ്റിച്ചിറകുളം നവീകരണ പൈതൃക പദ്ധതിയും ഇബ്ന്‍ബത്തൂത്ത നടപ്പാതയും ഇന്ന് ഉദ്ഘാടനം ചെയ്യും

26 March 2022 1:43 AM GMT
കോഴിക്കോട്: കുറ്റിച്ചിറ കുളം നവീകരണ പൈതൃക പദ്ധതിയുടെയും ഇബ്ന്‍ബത്തൂത്ത നടപ്പാതയുടെയും ഉദ്ഘാടനം ഇന്ന് വൈകിട്ട് 7.30ന് പൊതുമരാമത്ത് ടൂറിസം വകുപ്പു മന്ത്ര...

ദേശീയ പണിമുടക്കിനെതിരേ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹരജി

26 March 2022 1:29 AM GMT
കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയത്തിനെതിരായ ദ്വിദിന ദേശീയ പണിമുടക്കിനെതിരേ കേരളാ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹരജി. പണിമുടക്ക് ഭരണഘ...

പെട്രോള്‍, ഡീസല്‍ വില തുടര്‍ച്ചയായ നാലാംദിനവും കൂട്ടി

26 March 2022 1:13 AM GMT
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ രാജ്യത്ത് ഇന്ധന വില എണ്ണക്കമ്പനികള്‍ ദിവസേനെ കൂട്ടുകയാണ്. തുടര്‍ച്ചയായ നാലാം ദിവസും പെട്രോള്‍ ഡീസല്‍ വില കൂ...

കൊല്ലത്ത് ഉത്സവ സ്ഥലത്തെ കുളത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

25 March 2022 7:47 PM GMT
കൊല്ലം: പോരുവഴി മലനട ഉത്സവ സ്ഥലത്തെ കുളത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. പോരുവഴി ഇടയ്ക്കാട് അമ്പാടിയില്‍ സുനിലിന്റെ മകന്‍ അശ്വിന്‍ (16), തെന...

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊല്ലാന്‍ ശ്രമം; അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് തടവ് ശിക്ഷ

25 March 2022 7:01 PM GMT
കണ്ണൂര്‍: സിപിഎം ചാലക്കര ബ്രാഞ്ച് സെക്രട്ടറിയായിരുന്ന കെ പി വത്സനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകരെ അഞ്ച് വര്‍ഷം കഠിന ...

പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

25 March 2022 6:32 PM GMT
മാനന്തവാടി: പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മാനന്തവാടി പായോട് സ്വദേശി ടി വി സനൂപിനെയാണ് പുല്...

മത്സ്യത്തൊഴിലാളികളുടെ പോരാട്ടങ്ങള്‍ക്കൊപ്പം നില്‍ക്കും: കെ കെ രമ എംഎല്‍എ

25 March 2022 5:43 PM GMT
താനൂര്‍: തീര ജനതയെ ഭൂരഹിതരാക്കുകയും ശിഥിലീകരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയുള്ള മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പോരാട്ടങ്ങള്‍ക്കൊപ്പം ന...

നിരോധിത വസ്തുക്കള്‍ ഇല്ലെന്ന് പാര്‍സല്‍ കമ്പനികള്‍ ഉറപ്പാക്കണമെന്ന് കുവൈത്ത് കസ്റ്റംസ്

25 March 2022 5:12 PM GMT
മയക്കുമരുന്നും വ്യാജ ഉല്‍പന്നങ്ങളും കാര്‍ഗോ വരുന്ന സംഭവം നിരവധി

കോഴിക്കോട് ജില്ലയില്‍ 45 പേര്‍ക്ക് കൂടി കൊവിഡ്

25 March 2022 4:42 PM GMT
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 45 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. 45 പേര്‍ക്കും സമ്പര്‍ക്കം ...

സൗദിയില്‍ വൈദ്യുത, ജല കേന്ദ്രങ്ങള്‍ക്ക് നേരെ ഹൂതി ആക്രമണം

25 March 2022 4:09 PM GMT
ജിദ്ദ: സൗദിക്ക് നേരെ വീണ്ടും ഹൂതികളുടെ കൂട്ട ഡ്രോണ്‍ ആക്രമണം. ദക്ഷിണ സൗദിയിലും മധ്യസൗദിയിലും കിഴക്കന്‍ സൗദിയിലും ഊര്‍ജ വ്യവസായ കേന്ദ്രങ്ങളും സിവിലിയന്...

നിലമ്പൂര്‍ നഗരസഭയില്‍ ബജറ്റ് ചര്‍ച്ചക്കിടെ അംഗങ്ങള്‍ തമ്മില്‍ കൈയാങ്കളി

25 March 2022 3:35 PM GMT
നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭയില്‍ ബജറ്റ് ചര്‍ച്ചക്കിടെ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കൈയാങ്കളി. ഭരണപക്ഷത്തെ സഹായിക്കാന്‍ താല്‍ക്കാലിക ജീവനകാരനും. സം...

കെ റെയിലിനെതിരേ വെണ്ണൂരില്‍ ജനകീയ സമിതി

25 March 2022 2:07 PM GMT
മാള: വെണ്ണൂരില്‍ കെ റെയിലിനെതിരേ ജനകീയ സമിതി രൂപീകരിച്ചു. കേരളത്തിന്റെ സാമ്പത്തിക, സാമൂഹ്യ, പാരിസ്ഥിതിക മേഖലക്ക് വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും എന്ന...

ചരിത്രരേഖാ പ്രദര്‍ശനവും സെമിനാറും

25 March 2022 1:18 PM GMT
തൃശൂര്‍: ചരിത്രത്തെ പഠിച്ചും അറിഞ്ഞും ഗതകാലത്തിന്റെ നന്മ തിന്മകളെ അപഗ്രഥിക്കാന്‍ പുതിയതലമുറയ്ക്ക് കഴിയണമെന്ന് തുറമുഖം പുരാവസ്തു പുരാരേഖാ മ്യൂസിയം വകുപ്...

തൃശൂര്‍ ജില്ലയില്‍ 58 പേര്‍ക്ക് കൂടി കൊവിഡ്; 48 പേര്‍ രോഗമുക്തരായി

25 March 2022 1:12 PM GMT
തൃശൂര്‍: ജില്ലയില്‍ ഇന്ന് 58 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിലവില്‍ ചികിത്സയിലുള്ള 32 പേരും വീട...

'ബിദ്അത്ത് ഇബ്‌ലീസിന്റെ സായൂജ്യം'; പുസ്തക പ്രകാശനം

23 March 2022 7:35 AM GMT
കോഴിക്കോട്: എറണാകുളത്തെ മദീനാ മസ്ജിദ് മുതവല്ലിയും ഗ്രന്ഥകാരനുമായ ഹാഷിം ഹാജി രചിച്ച 'ബിദ്അത്ത് ഇബ്‌ലീസിന്റെ സായൂജ്യം' എന്ന പുസ്തകം മുതിര്‍ന്ന മാധ്യമപ്രവ...

എംഎസ് സി ബോട്ടണിയില്‍ ഏഴ് സ്വര്‍ണമെഡലുകളുമായി കര്‍ണാടകയില്‍ നിന്ന് ഒരു ഹിജാബി പെണ്‍കുട്ടി

23 March 2022 7:27 AM GMT
ഹിജാബ് ധരിച്ചതിന്റെ പേരില്‍ സംഘപരിവാറും കര്‍ണാടകയിലെ ബിജെപി സര്‍ക്കാരും മുസ് ലിം പെണ്‍കുട്ടികളുടെ പഠനം മുടക്കുന്ന സാഹചര്യത്തില്‍ ലമ്യ മജീദിന്റെ നേട്ടം ...

സൗദിയില്‍ മലയാളി കുഴഞ്ഞു വീണ് മരിച്ചു

23 March 2022 6:54 AM GMT
റിയാദ്: സൗദി അറേബ്യയില്‍ സന്ദര്‍ശന വിസയില്‍ എത്തിയ കൊല്ലം സ്വദേശി കുഴഞ്ഞുവീണ് മൂലം മരിച്ചു. മുകുന്ദപുരം കോയിവിള പുത്തന്‍ സങ്കേതം പുതിയ വീട്ടില്‍ ഷറഫുദ്...

സെക്കന്തരാബാദില്‍ തടി ഗോഡൗണില്‍ തീപിടിത്തം; ബീഹാര്‍ സ്വദേശികളായ 11 തൊഴിലാളികള്‍ മരിച്ചു

23 March 2022 6:17 AM GMT
ഹൈദരാബാദ്: തെലങ്കാനയിലെ സെക്കന്തരാബാദില്‍ തടി ഗോഡൗണില്‍ തീപിടിത്തം. ഗോഡൗണിലെ ജീവനക്കാരായ പതിനൊന്ന് ബീഹാര്‍ സ്വദേശികള്‍ മരിച്ചു. ഗോഡൗണില്‍ നിന്നും സമീപത...

പത്തനംതിട്ട ജില്ലാ സംഗമം 'അമൃതവര്‍ഷം 2022' ഇന്ത്യന്‍ കോണ്‍സുലേറ്റില്‍

23 March 2022 5:11 AM GMT
ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം ഇന്ത്യന്‍ കോണ്‍സുലേറ്റുമായി സഹകരിച്ച് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമാകുന്നു.ആസാദി കാ...

കുമ്പള ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പ്; ബിജെപി വിജയം തടയാന്‍ യുഡിഎഫിന് പിന്തുണയുമായി എസ്ഡിപിഐ

23 March 2022 5:05 AM GMT
കാസര്‍ഗോഡ്: കുമ്പള ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ നിര്‍ണായക നീക്കവുമായി എസ്ഡിപിഐ രംഗത്ത്. ആരോഗ്യവിദ്യാഭ്യാസ കമ്മിറ്റി ചെയര്...

ഇന്ധന വില വര്‍ധന: അടിയന്തരപ്രമേയ നോട്ടിസ് നല്‍കി കെ മുരളീധരന്‍ എംപി

23 March 2022 4:04 AM GMT
ന്യൂഡല്‍ഹി: ഇന്ധന പാചക വാതക വില വര്‍ധനവ് വീണ്ടും പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. ഇന്ധന വിലവര്‍ധനവില്‍ രാജ്യസഭയിലും ലോക്‌സഭയിലും അടിയന്തരപ്രമേ...

മാധ്യമ പ്രവര്‍ത്തകനെ മര്‍ദ്ദിച്ചെന്ന പരാതി; സല്‍മാന്‍ ഖാന്‍ ഹാജരാകണമെന്ന് കോടതി

23 March 2022 3:44 AM GMT
മുംബൈ: നടന്‍ സല്‍മാന്‍ ഖാനെതിരെ പുതിയ കേസ്. തന്നോട് മോശമായി പെരുമാറിയെന്നാരോപിച്ച് മാധ്യമപ്രവര്‍ത്തകന്‍ അശോക് പാണ്ഡെ നല്‍കിയ കേസില്‍ ഏപ്രില്‍ 5 ന് ഹാജര...

കൊണ്ടോട്ടിയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം

23 March 2022 3:21 AM GMT
കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയില്‍ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി വിജി (25) ആണ് മരിച്ചത്. കോ...

ഇന്ത്യയില്‍ നിന്ന് പലപ്പോഴായി കടത്തിക്കൊണ്ടുപോയ പുരാവസ്തുക്കള്‍ തിരികെ നല്‍കി ഓസ്‌ട്രേലിയ

23 March 2022 2:16 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് നിന്ന് പല സമയത്തായി കടത്തിക്കൊണ്ടുപോയ പുരാവസ്തുക്കളില്‍ 29 എണ്ണം തിരികെ നല്‍കി ഓസ്‌ട്രേലിയ. ഇന്ത്യ ഓസ്‌ട്രേലിയ ഉച്ചകോടിക്ക് മുന്ന...

മുല്ലപ്പെരിയാര്‍ ഡാം വിദഗ്ധരെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് കേരളം; ഹരജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

23 March 2022 1:18 AM GMT
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ഹരജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇന്നലെ കേരളം സത്യവാങ്മൂലം സമര്‍പ്പിച്ച സാഹചര്യത്തില്‍...

272 കുപ്പി മദ്യവുമായി രണ്ട് പേരെ അഗളി എക്‌സൈസ് പിടികൂടി

23 March 2022 1:12 AM GMT
അഗളി: 272 കുപ്പി മദ്യവുമായി രണ്ട് പേരെ അഗളി എക്‌സൈസ് അറസ്റ്റ് ചെയ്തു. പുതൂര്‍ രംഗനാഥപുരം സദാശിവം, ചുണ്ടപ്പെട്ടി സ്വദേശി രാജേന്ദ്രന്‍ എന്നിവരേയാണ് പിടിക...

ബംഗാള്‍ സംഘര്‍ഷം: അമിത് ഷായെ കണ്ട് ബിജെപി എംപിമാര്‍; ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി

22 March 2022 7:23 PM GMT
ന്യൂഡല്‍ഹി: ബംഗാളിലെ സംഘര്‍ഷത്തില്‍ ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. നടപടി ആവശ്യപ്പെട്ട് ബംഗാള്‍ ബിജെപി എംപിമാര്‍ അമിത് ഷാ...

കഴിഞ്ഞ ദിവസം നടന്നത് അടി കിട്ടേണ്ട സമരമെന്ന് കോടിയേരി

22 March 2022 7:00 PM GMT
മലപ്പുറം: കലക്ടറേറ്റിനുള്ളില്‍ കയറി കല്ലിടുക, സെക്രട്ടേറിയറ്റിനുള്ളില്‍ കല്ലിടുക എന്നിങ്ങനെ ശരിക്കും അടി കിട്ടേണ്ട സമരമാണ് സില്‍വര്‍ ലൈന്‍ വിഷയത്തില്‍ ...

ഹരിയാനയിലും മതപരിവര്‍ത്തന വിരുദ്ധ ബില്‍ പാസാക്കി; അഞ്ചു വര്‍ഷം വരെ തടവും കനത്ത പിഴയും ശിക്ഷ

22 March 2022 6:29 PM GMT
ചണ്ഡിഗഡ്: ഉത്തര്‍പ്രദേശിനും ഹിമാചല്‍ പ്രദേശിനും പിന്നാലെ മതപരിവര്‍ത്തനവിരുദ്ധ ബില്‍ പാസാക്കി ഹരിയാന നിയമസഭ. മാര്‍ച്ച് നാലിന് അവതരിപ്പിച്ച ബില്‍ ചൊവ്വാ...

തബൂക്കില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം ആറ് മാസങ്ങള്‍ക്ക് ശേഷം സംസ്‌കരിച്ചു

22 March 2022 6:03 PM GMT
തബൂക്ക്: സൗദിയിലെ തബൂക്കില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം ആറ് മാസങ്ങള്‍ക്ക് ശേഷം സംസ്‌കരിച്ചു. തമിഴ്‌നാട്, ത്രിച്ചിനപ്പ...

ഒമാന്‍: നാല് കേരള സെക്ടറുകളിലേക്കും പ്രതിദിന സര്‍വീസുകള്‍

22 March 2022 5:47 PM GMT
ഒമാന്‍ എയര്‍, എയര്‍ ഇന്ത്യ, എക്‌സ്പ്രസ്, ഗോ ഫസ്റ്റ്, സ്‌പൈസ് ജെറ്റ് സര്‍വീസുകള്‍.

ഹിജാബ് നിരോധനം: ഉഡുപ്പിയില്‍ മാത്രം 400 ലധികം മുസ് ലിം വിദ്യാര്‍ഥിനികള്‍ കോളജിന് പുറത്ത്

22 March 2022 3:53 PM GMT
ഉഡുപ്പി: കര്‍ണാടകയിലെ കോളജുകളിലെ ഹിജാബ് നിരോധനം ശരിവച്ച ഹൈക്കോടതി വിധിയെ തുടര്‍ന്ന് നൂറുകണക്കിന് മുസ് ലിം വിദ്യാര്‍ഥിനികള്‍ കോളജിന് പുറത്തായതായി കണക്കു...
Share it