എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച സംഭവം: രണ്ടു പേര്‍ക്ക് ജാമ്യം
BY afsal ph aph1 Sep 2018 3:05 PM GMT

X
afsal ph aph1 Sep 2018 3:05 PM GMT

കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യു കുത്തേറ്റ് മരിച്ച സംഭവത്തില്‍ നവാസ്,സെയ്ഫുദ്ദീന്‍ എന്നിവര്‍ക്ക് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. എറണാകുളം സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത്, രേഖകള്‍ പരിശോധനയ്ക്ക് വിധേയമാക്കണം, പാസ്‌പോര്‍ട്ട്, ജാമ്യക്കാരുടെ അസല്‍ ആധാരം പരിശോധനയ്ക്കായി ഹാജരാക്കണം, കോടതിയുടെ അനുമതിയിലാതെ സംസ്ഥാനവും രാജ്യവും വിടരുത് എന്നി വ്യവസ്ഥകളിലാണ് ജാമ്യം.
കേസില്‍ മറ്റു മൂന്നു പേരുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതികള്‍ക്കു വേണ്ടി അഡ്വ.ഹാരിസ് അലി ഹാജരായി
Next Story
RELATED STORIES
ഗുസ്തി താരങ്ങളുടെ സമരം; ബ്രിജ് ഭൂഷണെതിരെ തെളിവില്ല; പ്രതിയെ...
31 May 2023 9:48 AM GMTതാന്‍ ആരെയും കൊന്നിട്ടില്ല; എല്ലാം ചെയ്തത് ഷിബിലിയും ആഷിഖൂം...
30 May 2023 1:06 PM GMTഹോട്ടലുടമയുടെ അരുംകൊലയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
26 May 2023 8:35 AM GMTഹോട്ടലുടമയെ കൊന്ന് കഷ്ണങ്ങളാക്കി തള്ളിയ സംഭവം: അട്ടപ്പാടി ചുരത്തില്‍...
26 May 2023 4:09 AM GMTയുഎപിഎ കേസിന് പുറമെ ഇ ഡി കേസിലും അതിഖുര്‍ റഹ്മാന് ജാമ്യം
25 May 2023 11:32 AM GMTവൈറ്റ് ഹൗസിലേക്ക് ട്രക്കിടിപ്പിച്ച് യുഎസ് പ്രസിഡന്റിനെ കൊല്ലാന്‍...
24 May 2023 8:15 AM GMT