കേരള കോണ്‍ (എം) പിളര്‍ന്നു
BY ajay G.A.G3 March 2016 11:28 AM GMT
X
ajay G.A.G3 March 2016 11:28 AM GMT
തിരുവനന്തപുരം : പി ജെ ജോസഫ് വിഭാഗത്തിലെ ഫ്രാന്‍സിസ് ജോര്‍ജ്, ഡോ കെ സി ജോസഫ്, ആന്റണി രാജു എന്നിവരടക്കമുള്ള പ്രമുഖര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു.
പാര്‍ട്ടിയില്‍ നടക്കുന്നത് കുടുംബവാഴ്ചയാണെന്നും പാര്‍ട്ടി ഭരണഘടനയെ പ്രതിസന്ധിയിലാ്ക്കിയ മാണിയുമായി സന്ധിയില്ലെന്നും രാജി തീരുമാനം പ്രഖ്യാപിച്ചുകൊണ്ട്്് നടത്തിയ വാര്‍്ത്താസമ്മേളനത്തില്‍ ആന്റണിരാജു പറഞ്ഞു. പാര്‍ട്ടിയിലെ അപചയം ബോധ്യപ്പെട്ടു. കഴിവില്ലാത്ത മകനുവേണ്ടി തഴക്കം വന്ന നേതാക്കളെ മാണി അവഗണിക്കുന്നുവെന്നും തിരഞ്ഞെടുപ്പിന് ശേഷം ജോസ് കെ മാണി ബിജെപി മന്ത്രിസഭയില്‍ മന്ത്രിയാകുമെന്നും രാജു പറഞ്ഞു. മന്ത്രിസ്ഥാനത്തിരുന്ന് മാണി സുതാര്യമല്ലാത്ത പ്രവര്‍ത്തനം നടത്തി. മാണി പ്രവര്‍ത്തിക്കുന്നത് ഏകപക്ഷീയമായാണ്. അദ്ദേഹത്തിലുള്ള വിശ്വാസം അണികള്‍ക്കും സമൂഹത്തിനും നഷ്ടപ്പെട്ടു. ധനകാര്യവകുപ്പ് കോണ്‍ഗ്രസിനെ ഏല്‍പ്പിച്ചത് ജോസഫില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണെന്നും ആന്റണി രാജു ആരോപിച്ചു.
[related] മാണി കോഴവാങ്ങിയിട്ടില്ലെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും രാജു വ്യക്തമാക്കി.
Next Story
RELATED STORIES
അമിത് ഷാ സഞ്ചരിച്ച ഹെലികോപ്ടറിന് പറന്നുയരുന്നതിനിടെ നിയന്ത്രണം...
29 April 2024 12:58 PM GMTഹേമന്ത് സോറന്റെ അറസ്റ്റ്; എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്...
29 April 2024 12:56 PM GMTസുനിതയും അതിഷിയും തിഹാർ ജയിലിലെത്തി കെജ് രിവാളിനെ കണ്ടു
29 April 2024 12:47 PM GMTആരാധനാലയങ്ങളുടെ പേരില്‍ വോട്ട് തേടി; മോദിയെ അയോഗ്യനാക്കണമെന്ന ഹരജി...
29 April 2024 12:23 PM GMTഅമിത് ഷായുടെ കൃത്രിമ വീഡിയോ; തെലങ്കാന മുഖ്യമന്ത്രിക്ക് പോലിസിന്റെ...
29 April 2024 12:10 PM GMTമുന്‍ കേന്ദ്രമന്ത്രി ശ്രീനിവാസ പ്രസാദ് അന്തരിച്ചു
29 April 2024 10:09 AM GMT