BY kasim kzm29 Jun 2018 3:22 AM GMT
kasim kzm29 Jun 2018 3:22 AM GMT
കൊല്ലം: അമ്മ വിവാദത്തില്‍ പ്രതികരിക്കാതെ മാധ്യമങ്ങളെ പരിഹസിച്ച് എംഎല്‍എയും നടനുമായ മുകേഷ്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ മൈക്കുകള്‍ തട്ടിമാറ്റി അതിവേഗം മുന്നോട്ടുനടന്ന മുകേഷ് അമ്മയിലെ കാര്യങ്ങള്‍ മാധ്യമങ്ങളോടു പറയാന്‍ സാധിക്കില്ലെന്നും ഇക്കാര്യങ്ങള്‍ മോഹന്‍ലാലിനോട് ചോദിക്കാനും പറഞ്ഞു. തന്റെ വിശദീകരണം പാര്‍ട്ടിയെ അറിയിച്ചോളാമെന്നും പറഞ്ഞ എംഎല്‍എ, പങ്കെടുക്കാന്‍ വന്ന പരിപാടിയായ പച്ചക്കറികൃഷിയെക്കുറിച്ച് സംസാരിക്കാമെന്നു പറഞ്ഞ് മാധ്യമങ്ങളെ പരിഹസിക്കുകയായിരുന്നു. എന്നാല്‍, പത്തനാപുരം എംഎല്‍എയായ കെ ബി ഗണേഷ്കുമാര് ഒരു പ്രതികരണത്തിനും ഇതുവരെ തയ്യാറായിട്ടില്ല.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT