- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എല്‍പിജി ഗോഡൗണ്‍ സ്ഥാപിക്കുന്നതിനെതിരേ പ്രതിഷേധം
BY kasim kzm26 Feb 2018 3:43 AM GMT
kasim kzm26 Feb 2018 3:43 AM GMT
വാണിമേല്‍: ജനവാസ കേന്ദ്രമായ ഉരുട്ടിയില്‍ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ എല്‍പിജി ഗോഡൗണ്‍ സ്ഥാപിക്കുന്നതിനെതിരേ സര്‍വകക്ഷി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഉരുട്ടിയില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ വാര്‍ഡ് മെംബര്‍ ടി ജെ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. വാളാന്തോട്, അടുപ്പില്‍, ഉരുട്ടി ആദിവാസി കോളനികള്‍ക്ക് ഇടയില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ഗോഡൗണ്‍ സ്ഥാപിക്കാനുള്ള നീക്കം ആരംഭിച്ചത്. നേരത്തെ വാണിമേല്‍ പഞ്ചായത്തിലെ പുതുക്കയത്ത് ഗോഡൗണ്‍ സ്ഥാപിക്കാനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയതോടെ പരിസരവാസികള്‍ എതിര്‍പ്പുമായി രംഗത്ത് വന്നതോടെ ഇവിടെ നിന്ന് സ്ഥലം മാറ്റി ഉരുട്ടിയില്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി അധികൃതര്‍.
ഗോഡൗണിനായുള്ള സ്ഥലത്തിന്റെ നികുതി പഞ്ചായത്തില്‍ അടച്ചതായും പോലിസ് അന്വേഷണം നടത്തി പേപ്പര്‍ വര്‍ക്കുകള്‍ നടക്കുന്നതായും കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ഉരുട്ടിയില്‍ ഡോഡൗണ്‍ സ്ഥാപിക്കുന്നതിനെതിരെ 45 അംഗ സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. പി സി രാഗേഷ് ചെയര്‍മാന്‍, എ ചന്ദ്രബാബു ക ണ്‍വീനറായുമാണ് കമ്മിറ്റി രൂപീകരിച്ചത്. പ്രതിഷേധ കൂട്ടായ്മയില്‍ പി എ ആന്റണി, കെ ജെ ഇഗ്‌നേഷ്യസ്, എം പി അനീഷ്, പി ടി സുനില്‍ കുമാര്‍, പി എ ശശി മാസ്റ്റര്‍, രഞ്ജിത്ത് മാസ്റ്റര്‍ സംസാരിച്ചു.

Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT