10 രൂപ നോട്ട് ഇനി പുതിയ രൂപത്തില്‍
BY midhuna mi.ptk4 Jan 2018 6:31 AM GMT
X
midhuna mi.ptk4 Jan 2018 6:31 AM GMT
മുംബൈ: പുതിയ പത്തുരൂപയുടെ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കും. മഹാത്മാഗാന്ധി സീരീസില്‍പെട്ട പത്തു രൂപയുടെ 100 കോടി നോട്ടുകളുടെ അച്ചടി പൂര്‍ത്തിയായതായി ആര്‍ബിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ചോക്കലേറ്റ് ബ്രൗണ്‍ കളറിലുള്ള നോട്ടാണ് പുറത്തിറക്കുന്നത്. നോട്ടില്‍ കൊണാര്‍ക് സൂര്യക്ഷേത്രത്തിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് പുതിയ ഡിസൈന്‍ സര്‍ക്കാര്‍ അംഗീകരിച്ചത്. 2005ലും പത്തുരൂപ നോട്ടിന്റെ ഡിസൈന്‍ മാറ്റിയിരുന്നു.

Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT