ഹര്‍ത്താലിനെതിരേ വ്യാപാരികളുടെ ഉപവാസം
BY fousiya sidheek5 May 2017 5:03 AM GMT
fousiya sidheek5 May 2017 5:03 AM GMT
കാസര്‍കോട്: അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയ ബസ് സ്റ്റാന്റിലെ ഒപ്പുമരച്ചോട്ടില്‍ ഉപവാസ സമരം നടത്തി. ഇന്നലെ രാവിലെ മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് ഉപവാസം നടത്തിയത്. പരിസ്ഥിതി പ്രവര്ത്തകന് സി ആര് നീലകണ്ഠന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്് കെ അഹമ്മദ് ശരീഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോസ് തയ്യില്‍, കെ വി ലക്ഷ്ണന്‍, പൈക്ക അബ്ദുല്ല കുഞ്ഞി, എം മഞ്ചുനാഥ പ്രഭു, പി കെ എസ് ഹമീദ്, ശങ്കര നാരായണമയ്യ, പി ഗിരീഷ് കുമാര്‍, പി അശോകന്, കെ ഐ മുഹമ്മദ് റഫീഖ്, പി കെ അശോകന്, സണ്ണി ജോസഫ്, കെ എം രാധാകൃഷ്ണന്, സ്വാമി പ്രേമാനന്ദ, പി സി ബാവ, എ കെ മൊയ്തീന് കുഞ്ഞി, പ്രഫ. വി ഗോപിനാഥ്, പ്രഫ. ശ്രീനാഥ്, ശ്യാംപ്രസാദ്, കെ ഗിരീഷ്, അബ്ദുല്‍കരീം സിറ്റിഗോള്‍ഡ്, മുഹമ്മദലി മുണ്ടാങ്കുളം, ജി എസ് ശശിധരന്, അബ്ദുര്‍റഹ്്മാന്‍,മൊയ്തീന്, അഷ്റഫ് നാ ല്ത്തടുക്ക, കെ മണികണ്ഠന്, ഷേര്‍ളി സെബാസ്റ്റ്യന്‍,അഷ്റഫ്, കെ ജെ സജി എന്നിവര്‍ സംസാരിച്ചു.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT