ഹജ്ജ് ക്വാട്ട നിരസിച്ച സംഭവം; ടൂര്‍ ഓപറേറ്റര്‍മാര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
BY kasim kzm8 May 2018 3:36 AM GMT
kasim kzm8 May 2018 3:36 AM GMT
ന്യൂഡല്‍ഹി: സ്വാകര്യ ടൂര്‍ ഓപറേറ്റര്‍മാര്‍ക്ക് കൊടുക്കേണ്ട ഹജ്ജ് ക്വാട്ട നിരസിച്ച കേസില്‍ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്. പഴയ ഹജ്ജ് നയപ്രകാരം ക്വാട്ട ലഭിക്കാന്‍ അര്‍ഹതയുണ്ടായിട്ടും നല്‍കാത്തതിനെ തുടര്‍ന്ന നഷ്ടം നേരിടേണ്ടിവന്ന എട്ടു സ്വകാര്യ ടൂര്‍ ഓപറേറ്റര്‍മാര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, സഞ്ജയ് കിഷന്‍ കൗള്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
നഷ്ടപരിഹാര തുക രണ്ടു മാസത്തിനകം നല്‍കണമെന്ന് കോടതി വ്യക്തമാക്കി. യുനൈറ്റഡ് എയര്‍ ട്രാവല്‍ സര്‍വീസസ് എന്ന സ്വകാര്യ ടൂര്‍ ഓപറേറ്റിങ് കമ്പനി നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ നടപടി. തങ്ങള്‍ ഹജ്ജ് ക്വാട്ട ലഭിക്കാന്‍ അര്‍ഹതപ്പെട്ടവരായിരുന്നുവെന്നും തങ്ങളുടെ അപേക്ഷ അകാരണമായി സര്‍ക്കാര്‍ തള്ളുകയായിരുന്നുവെന്നുമാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT