സ്ഥാനത്ത് തുടരാന്‍ പ്രാപ്തനാണെന്ന് പിപി തങ്കച്ചന്‍
BY Jasmi JMI3 Jun 2018 9:50 AM GMT
X
Jasmi JMI3 Jun 2018 9:50 AM GMT
പെരുവാമ്പൂര്‍: തന്റെ സ്ഥാനത്ത്് തുടരാന്‍ താന്‍ പ്രാപ്്താണെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍.ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാതലത്തില്‍ കോണ്‍ഗ്രസ്സിലെ യുവനേതാക്കള്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.കോണ്‍ഗ്രസ്സില്‍ അഴിച്ച് പണികള്‍ വേണമെന്നും,രാജ്യസഭ വൃദ്ധസദനമെല്ലന്നുമുള്ള അഭിപ്രയങ്ങളുമായി ഹൈബി ഈഡന്‍.വി ടി ബല്‍റാം എ്ന്നിവരടക്കമുള്ള യുവ നേതാക്കല്‍ രംഗത്ത് വന്നിരുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT