സെപ്ക്കക്ക് പുതിയ ഭാരവാഹികള്‍
BY abdul ali12 Jun 2018 9:50 AM GMT
X
abdul ali12 Jun 2018 9:50 AM GMT
ജുബൈല്‍: ചേന്ദമംഗല്ലൂര്‍ നിവാസികളുടെ കൂട്ടായ്മയായ സെപ്ക്കയുടെ വാര്‍ഷിക ജനറല്‍ ബോഡിയും ഇഫ്താര്‍ സംഗമവും ജുബൈല്‍ ബീച്ച് ക്യാംപില്‍ നടന്നു. ചടങ്ങില്‍ ജസീല്‍ ടി കെ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നിഹ്മത്ത് പ്രവര്‍ത്തന റിപോര്‍ട്ട് അവതരിപ്പിച്ചു. നിയമ സഹായങ്ങളെക്കുറിച്ച് സൈഫുദ്ദീന്‍ വിശദികരിച്ചു. പുതിയ ഭാരവാഹികളായി ശൈഖ് മുഹമ്മദ് (പ്രസിഡന്റ്), ജാനിഷ് (ജ. സെക്രട്ടറി), റഹ്മത്ത് (ട്രഷറര്‍), കൂടാതെ എട്ടംഗ നിര്‍വാഹക സമിതിയെയും തിരഞ്ഞെടുത്തു. സാറബായ് സൈഫുദ്ദീന്‍ റമദാന്‍ പ്രഭാഷണവും പ്രാര്‍ഥനയും നടത്തി.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT