സിപിഎം പ്രവര്‍ത്തകനെ വെട്ടികൊല്ലാന്‍ ശ്രമം:ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍
BY midhuna mi.ptk11 Jan 2018 5:34 AM GMT
X
midhuna mi.ptk11 Jan 2018 5:34 AM GMT
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് സിപിഎം പ്രവര്‍ത്തകനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍. സ്വാതീഷ്,കണ്ണന് എന്നിവരാണ് പിടിയിലായത്.
ഡിസംബര്‍ 27നാണ് കേസിനാസ്പദമായ സംഭവം. വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗം സാജുവിനാണ് വെട്ടേറ്റത്. കേസില്‍ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നേരത്തെ പിടിയിലായിരുന്നു.
ഡിസംബര്‍ 27നാണ് കേസിനാസ്പദമായ സംഭവം. വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗം സാജുവിനാണ് വെട്ടേറ്റത്. കേസില്‍ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നേരത്തെ പിടിയിലായിരുന്നു.
Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT