സാക്കിര്‍ നായിക്കിന് ഇളവ് വേണമെന്ന ആവശ്യം തള്ളി
BY kasim kzm11 April 2018 3:01 AM GMT
kasim kzm11 April 2018 3:01 AM GMT
മുംബൈ: സാക്കിര്‍ നായിക്കിനെതിരായ നടപടികളില്‍ ഇളവ് വേണമെന്ന ആവശ്യം ബോബെ ഹൈക്കോടതി തള്ളി. ഒളിവില്‍ കഴിയുന്ന കുറ്റവാളികള്‍ക്ക് നടപടികളില്‍ ഇളവ് നല്‍കാന്‍ സാധിക്കില്ലെന്ന് പറഞ്ഞാണ് ഹൈക്കോടതി അവശ്യം നിരാകരിച്ചത്. ഒളിവില്‍ ഇരുന്നു കൊണ്ട് ഒരാള്‍ക്ക് ഇത്തരം ഇളവുകള്‍ ആവശ്യപ്പെടാന്‍ സാധിക്കില്ലെന്നും വ്യക്തി രാജ്യത്തെ നിയമത്തിന് കീഴടങ്ങുകയും അതിനുശേഷം ഈ കോടതിയെ സമീപിക്കുകയും ചെയ്താല്‍ മാത്രമെ അയാളുടെ കേസ് പരിഗണിക്കാനാകൂവെന്നും ഹൈക്കോടതി വ്യക്തമാക്കി.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT