സര്‍ഫാസി നിയമം മൂലധന ശക്തികളുടേത് പകല്‍ കൊള്ള: വിമണ്‍ ഇന്ത്യാ മൂവ്മെന്റ്
BY kasim kzm19 July 2018 5:23 AM GMT
kasim kzm19 July 2018 5:23 AM GMT
കൊച്ചി: പാവപ്പെട്ടവന്റെ കിടപ്പാടം തട്ടിയെടുക്കുന്ന സര്‍ഫാസി നിയമം മൂലധന ശക്തികളുടെ പകല്‍ കൊള്ള. വിമണ്‍ ഇന്ത്യാ മൂവ്മെന്റ് എറണാകുളം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
വായ്പാ തട്ടിപ്പിനിരയായി കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന പ്രീതാ ഷാജിയെയും നാല്പതോളം സര്‍ഫാസി വിരുദ്ധ പ്രവര്‍ത്തകരെയും പോലിസ് അറസ്റ്റ് ചെയ്തത് സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സഹസ്ര കോടികളുടെ തട്ടിപ്പ് നടത്താന്‍ മല്യമാര്‍ക്കും നീരവ് മോഡിമാര്ക്കും ഒത്താശ ചെയ്യുന്ന ബാങ്കുകളാണ് പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയില്‍ കയ്യിട്ട് വാരുന്ന നയം പോലിസിനെ ഉപയോഗിച്ച് നടപ്പിലാക്കുന്നത്.
വായ്പാ തട്ടിപ്പിനിരയായ ദരിദ്ര കുടുംബങ്ങള്‍ക്കെതിരായ ജപ്തി നടപടികള്‍ അടിയന്തരമായി നിര്‍ത്തി വയ്ക്കുകയും ബാങ്കുകള്‍ തട്ടിയെടുത്ത ആധാരങ്ങള്‍ തിരിച്ച് നല്കാന് നടപടി ഉണ്ടാവണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റ് ചെയ്ത് വിട്ടയച്ച പ്രീതാ ഷാജിയെ വിമണ്‍ ഇന്ത്യാ മൂവ്മെന്റ് നേതാക്കളായ ഇര്‍ഷാന ഷനോജ്, സുനിതാ നിസാര്‍, ഷീബാ സഗീര്‍, ബാബിയ ടീച്ചര്‍ സന്ദര്‍ശിച്ചു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT