സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ വെല്‍ഫെയര്‍ പാര്‍ട്ടി മദ്യവിരുദ്ധ പ്രക്ഷോഭയാത്രയ്ക്ക് നാളെ തുടക്കം
BY fousiya sidheek1 May 2017 3:35 AM GMT
fousiya sidheek1 May 2017 3:35 AM GMT
പാലക്കാട്: ‘സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയത്തിനെതിരെ’വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡണ്ട് കെ സി നാസര്‍ നയിക്കുന്ന മദ്യ വിരുദ്ധ പ്രക്ഷോഭ യാത്ര മെയ് 2, 3 തിയ്യതികളില്‍ ജില്ലയില്‍ നടക്കും. മെയ് 2 കാലത്ത് 9 മണിക്ക് പടിഞ്ഞാറങ്ങാടിയില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. സംസ്ഥാന സെക്രട്ടറിമാരായ റസാഖ് പാലേരി, ശശി പന്തളം, ജില്ലാ നേതാക്കളായ പി വി വിജയരാഘവന്‍, എം സുലൈമാന്‍, മദ്യനിരോധന സമിതി ജനറല്‍ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, മദ്യ വിരുദ്ധമുന്നണി ജില്ലാ ചെയര്‍മാന്‍ എ കെ സുല്‍ത്താന്‍ തുടങ്ങി സംസ്ഥാന ജില്ലാ നേതാക്കള്‍ സംബന്ധിക്കും. ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ എത്തുന്ന സ്വീകരണ പരിപാടിയില്‍ മദ്യവിരുദ്ധ സമിതിയുടെയും വിവിധ സാമൂഹ്യ മനുഷ്യാവകാശ പ്രവര്‍ത്തകരും പങ്കെടുക്കും.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT