സംസ്ഥാനത്ത് ഭീകരവാദ സംഘടനകളുടെ പ്രവര്‍ത്തനം : മുഖ്യമന്ത്രി
BY fousiya sidheek9 May 2017 3:09 AM GMT
fousiya sidheek9 May 2017 3:09 AM GMT
സംസ്ഥാനത്ത് ഇസ്ലാമിക് സ്റ്റേറ്റ്, മാവോവാദി തുടങ്ങിയ നിരോധിത ഭീകരവാദ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഐഎസില്‍ ആകൃഷ്ടരായി സംസ്ഥാനത്തുനിന്ന് 22 ഓളം പേരെ കാണാതായതായി അറിവായിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഇപ്പോള്‍ എന്‍ഐഎയുടെ അന്വേഷണത്തിലായതിനാല്‍ വിശദാംശങ്ങ ള്‍ ലഭ്യമാക്കാനാവില്ല. കാണാതായ രണ്ടു പേര് മരിച്ചതായി വിവരമുണ്ടെങ്കിലും സ്ഥിരീകരണമില്ല. ചില സംഘടനകള്‍ ഇത്തരം പ്രവര്‍ത്തനങ്ങ ള്‍ നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെങ്കിലും കണക്കുകള്‍ ലഭ്യമല്ലെന്ന് പി കെ ശശിയെ മുഖ്യമന്ത്രി അറിയിച്ചു.
Next Story
RELATED STORIES
കേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMT