സംഘപരിവാര പ്രവര്‍ത്തകരെ പ്രതിഷ്ഠിക്കാനുള്ള കോണ്‍ഗ്രസ് നീക്കം അപലപനീയം: എസ്ഡിപിഐ
BY kasim kzm17 March 2018 5:04 AM GMT
kasim kzm17 March 2018 5:04 AM GMT
പറവൂര്‍: അവിശുദ്ധ ബന്ധങ്ങളിലൂടെ സംഘപരിവാര പ്രവര്‍ത്തകരെ പറവൂര്‍ ബാര്‍ അസോസിയേഷന്‍ നേതൃത്വത്തില്‍ പ്രതിഷ്ഠിക്കാനുള്ള കോണ്‍ഗ്രസ് നീക്കം അപലപനീയമെന്ന് എസ്ഡിപിഐ.
ഫാഷിസ്റ്റു ഭരണത്തിന്റെ കെടുതി മനസ്സിലാക്കി ജനങ്ങള്‍ പ്രതികരിച്ചു തുടങ്ങിയപ്പോഴും അവര്‍ ചിത്രത്തില്‍ ഇല്ലാത്ത ഇടങ്ങളില്‍ പോലും ഇത്തരം കൂട്ടുകെട്ടുകളിലൂടെ അവരെ വെള്ളപൂശി നേതൃസ്ഥാനങ്ങളില്‍ അവരോധിക്കാനുള്ള കോണ്‍ഗ്രസ് നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
സഹകരണ സംഘങ്ങളിലേക്കും സര്‍ക്കാരിന്റെ വിവിധ ബോര്‍ഡുകളിലേക്കുള്ള തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പിന്തുണയോടെ ബിജെപി മെംബറന്മാരെ തിരുകി കയറ്റാനുള്ള നീക്കം അതാണ് വ്യക്തമാക്കുന്നത്.
കഴിഞ്ഞ കാലങ്ങളില്‍ പറവൂരിലെ നിരവധി വിഷയങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും സംഘപരിവാറിനു അനുകൂലമായി നിലപാടെടുക്കുകയും പേരിനു മൈക്കിനു മുന്നില്‍ ബിജെപി വിരുദ്ധത പറയുകയും ചെയ്യുന്ന പറവൂര്‍ എംഎല്‍എയുടെ അവസരവാദ രാഷ്ട്രീയത്തിന്റെ അവസാനത്തെ ഉദാഹരണമാണ് അദ്ദേഹത്തിന്റെ മൂക്കിനു താഴെ നടക്കുന്ന ബാര്‍ അസോസിയേഷന്‍ കൂട്ടുകെട്ടെന്നും അസോസിയേഷനിലെ കോണ്‍ഗ്രസ് പാനലിലെ സംഘപരിവാര അനുകൂലികളെ കുറിച്ചുള്ള എംഎല്‍എയുടെ നിലപാട് വ്യക്തമാക്കണമെന്നും എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് യാക്കൂബ് സുല്‍ത്താന്‍ ആവശ്യപ്പെട്ടു.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT