ഷുഹൈബിന്റെ കൊലപാതകം: ജാമ്യഹരജി തള്ളി
BY kasim kzm31 July 2018 4:12 AM GMT
kasim kzm31 July 2018 4:12 AM GMT
മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ് പി ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ അഞ്ചാം പ്രതി ടി കെ അഷ്‌കര്‍ സമര്‍പ്പിച്ച ജാമ്യഹരജി ഹൈക്കോടതി തള്ളി. ഫെബ്രുവരി 12ന് രാത്രി 10.30ഓടെ ഷുഹൈബിനെ വെട്ടിക്കൊ
ലപ്പെടുത്താനെത്തിയ സംഘത്തെ വാഹനത്തില്‍ സ്ഥലത്തെത്തിച്ചതിനാണ് അഷ്‌കറിനെ പ്രതിചേര്‍ത്തിരിക്കുന്നത്. ഒന്നുമുതല്‍ നാലു വരെ പ്രതികളാണ് കൊല നടത്തിയതെന്നു പോലിസ് തന്നെ പറയുന്നുണ്ടെന്നും തന്നെ അന്യായമായാണ് പ്രതിചേര്‍ത്തതെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്.

Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT