ശ്രീലങ്ക : മുസ്ലിംവിരുദ്ധ ആക്രമണം തടയുന്നതില്‍ പോലിസ് പരാജയം
BY fousiya sidheek26 May 2017 3:18 AM GMT
fousiya sidheek26 May 2017 3:18 AM GMT
കൊളംബോ: ശ്രീലങ്കയില്‍ മുസ്ലിം ന്യൂനപക്ഷാംഗങ്ങള്ക്കെതിരായ ആക്രമണം തടയുന്നതില്‍ പോലിസ് പരാജയപ്പെടുന്നതായി മനുഷ്യാവകാശ സംഘടനകള്‍. രാജ്യത്ത് മസ്ജിദുകള്‍ക്കും മുസ്ലിംകളുടെ വ്യവസായ സ്ഥാപനങ്ങള്‍ക്കും നേര്‍ക്ക് ആക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് പ്രതികരണം. പോലിസിന്റെ അനാസ്ഥ 2014ല്‍ നാലുപേര്‍ കൊല്ലപ്പെടാനിടയായ മുസ്ലിംവിരുദ്ധ കലാപകാലത്തെ സാഹചര്യങ്ങളിലേക്ക്്് രാജ്യത്തെ എത്തിക്കാന്‍ സാധ്യതയുള്ളതായി മനുഷ്യാവകാശപ്രവര്‍ത്തകനായ വിക്ടര്‍ ഇവാന് പറഞ്ഞു. തീവ്ര നിലപാട് വച്ചുപുലര്‍ത്തുന്ന ബുദ്ധസംഘടനയാണ് അക്രമണങ്ങള്‍ക്കു പിറകിലെന്നു കരുതുന്നതായം വിക്ടര്‍ ഇവാന് പറഞ്ഞു.
Next Story
RELATED STORIES
കോഴിക്കോട് ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു; ...
27 April 2024 2:42 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT