ശശി തരൂരിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളി
BY kasim kzm11 Oct 2018 4:35 AM GMT
kasim kzm11 Oct 2018 4:35 AM GMT
ന്യൂഡല്‍ഹി: സുനന്ദാ പുഷ്കര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ ശശി തരൂരിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി. കേസില്‍ കഴിഞ്ഞ ജൂലൈയില്‍ പട്യാല ഹൗസ് മജിസ്ട്രേറ്റ് കോടതി നല്കിയ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന് ദീപക് ആനന്ദ് എന്നയാളാണു ഹരജി നല്‍കിയത്. തരൂരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് വികാസ് പഹുവ കേസില്‍ ഇടപെടാനുള്ള ഹരജിക്കാരന്റെ അവകാശം തന്നെ ചോദ്യംചെയ്തു. ഇത് അവഗണിച്ചും സ്വന്തം ഭാഗം വാദിക്കാന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആര് കെ ഗുപ്ത ഹരജിക്കാരന് അവസരം നല്കി. ഹരജിക്കാരന്റെ വാദംകേട്ട കോടതി നീണ്ട ഉത്തരവ് പുറപ്പെടുവിക്കാതെ തള്ളിയെന്നു മൂന്നു പ്രാവശ്യം പറഞ്ഞ് കേസ് തീര്‍പ്പാക്കുകയായിരുന്നു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT