ശബരിമല: ഹരജി പിന്‍വലിച്ചു
BY kasim kzm24 Oct 2018 6:53 AM GMT
kasim kzm24 Oct 2018 6:53 AM GMT
കൊച്ചി: ശബരിമലയിലേക്കു 41 ദിവസത്തെ വൃതശുദ്ധിയോടെ വരുന്നവരെ മാത്രം ജാതി, മത, ലിംഗ വിവേചനമില്ലാതെ കടത്തിവിടാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പിന്‍വലിച്ചു. സുപ്രിംകോടതി വിധിയുമായി ബന്ധപ്പെട്ട ഇങ്ങനെയൊരു ഹരജി പരിഗണിക്കാനാവില്ലെന്നു ഹൈക്കോടതി വ്യക്തമാക്കിയതിനെ തുടര്‍ന്നാണു പിന്‍വലിച്ചത്. കേട്ടുകേള്‍വിയില്ലാത്ത ആവശ്യമാണു ഹരജിക്കാരനായ സാംബവ മഹാസഭ ജനറല്‍ സെക്രട്ടറിയും മുന്‍ പഞ്ചായത്തംഗവുമായ പെരുമ്പാവൂര്‍ വെങ്ങോല സ്വദേശി ശിവന് കദളി ഉന്നയിക്കുന്നതെന്ന് കോടതി പറഞ്ഞു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT