വോട്ടിന്് പണം: ബിജെപി നേതാവിനെതിരേ കേസ്
BY kasim kzm5 April 2018 3:00 AM GMT
kasim kzm5 April 2018 3:00 AM GMT
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനു വോട്ടര്‍മാര്‍ക്ക് പണം നല്കിയ സംഭവത്തില്‍ ബിജെപി നേതാവിനെതിരേ കേസെടുത്തു. ബിജെപി എക്സ് സര്‍വീസ്മെന്‍ സെല്ലിന്റെ കോ-കണ്‍വീനര്‍ അരവിന്ദാക്ഷന് പിള്ള എന്ന കെ എ പിള്ളയ്ക്കെതിരേയാണ് ചെങ്ങന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതി മജിസ്ട്രേറ്റ് രേഷ്മ ശശിധരന് കേസെടുക്കാന്‍ അനുമതി നല്‍കിയത്. ഐപിസി 123 ഇ വകുപ്പു പ്രകാരമാണ് ചെങ്ങന്നൂര്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പണം ഉപയോഗിച്ച് വോട്ട് സ്വാധീനിക്കാന്‍ ശ്രമിച്ചതിനാണു കേസ്.
എന്‍ഡിഎ സ്ഥാനാര്‍ഥി പി എസ് ശ്രീധരന് പിള്ളയ്ക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീടുകള്‍ സന്ദര്‍ശിക്കവേ കെ എ പിള്ള കഴിഞ്ഞദിവസം പണം വിതരണം ചെയ്തിരുന്നു. ഇത് സംബന്ധിച്ച് പണം ലഭിച്ച കുട്ടികളുടെ വെളിപ്പെടുത്തലും പുറത്തുവന്നിരുന്നു.
എന്‍ഡിഎ സ്ഥാനാര്‍ഥി പി എസ് ശ്രീധരന് പിള്ളയ്ക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീടുകള്‍ സന്ദര്‍ശിക്കവേ കെ എ പിള്ള കഴിഞ്ഞദിവസം പണം വിതരണം ചെയ്തിരുന്നു. ഇത് സംബന്ധിച്ച് പണം ലഭിച്ച കുട്ടികളുടെ വെളിപ്പെടുത്തലും പുറത്തുവന്നിരുന്നു.
Next Story
RELATED STORIES
പോളിങ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
26 April 2024 8:24 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTസുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല എന്റെ രാഷ്ട്രീയം; എനിക്ക് കൃത്യമായ...
26 April 2024 7:54 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMT