വൈദ്യുതാഘാതമേറ്റ് മലയാളി വിദ്യാര്‍ത്ഥി ഡല്‍ഹിയില്‍ മരിച്ചു
BY ajay G.A.G23 May 2017 3:21 PM GMT
ajay G.A.G23 May 2017 3:21 PM GMT
തിരുവല്ല: വൈദ്യുതാഘാതമേറ്റ് മലയാളി വിദ്യാര്‍ത്ഥി ഡല്‍ഹിയില്‍ മരിച്ചു. ഇടിഞ്ഞില്ലം പണിക്കംപറമ്പില് ബിജു തോമസിന്റെ മകന് റോബിന് 17 ആണ് മരിച്ചത്. പാര്‍ക്കില്‍ സഹപാഠികള്‍ക്കൊപ്പം കളിക്കുന്നതിനിടെ മഴ ചെയ്തപ്പോള്‍ ഭൂമിക്കടിയില്‍ കുഴിച്ചിട്ടിരുന്ന വൈദ്യുതി വിതരണ കേബിളില്‍ നിന്ന്
ഷോക്കേല്‍ക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.
ഷോക്കേല്‍ക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT