വീണ്ടും ഫോര്‍മാലിന്‍: 9,500 കിലോ മല്‍സ്യം പിടിച്ചു
BY sruthi srt26 Jun 2018 4:54 AM GMT
X
sruthi srt26 Jun 2018 4:54 AM GMT
കോഴിക്കോട്: ഫോര്‍മാലിന്‍ അടങ്ങിയ മല്‍സ്യം വീണ്ടും പിടിച്ചെടുത്തു. കൊല്ലം ആര്യങ്കാവില്‍നിന്ന് ഫോര്‍മാലിന്‍ സാന്നിധ്യം കണ്ടെത്തിയ 9500 കിലോ മീനാണ് പിടിച്ചെടുത്തത്. രാമേശ്വരം, തൂത്തുക്കുടി എന്നിവിടങ്ങളില്‍ നിന്നാണ് മീന്‍ എത്തിച്ചത്. 7000 കിലോ ചെമ്മീനും 2500കിലോ മറ്റ് മല്‍സ്യങ്ങളുമാണ് പിടികൂടിയത്.
കൂടുതല്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അതേസമയം കഴിഞ്ഞ ദിവസം പാലക്കാട്ട് പിടികൂടിയ മീനില്‍ ഫോര്‍മാലിന്‍ സ്ഥിരീകരിച്ചു. ഒരു കിലോമീനില്‍ 4.1 മില്ലിഗ്രാം ഫോര്‍മാലിന്‍ കണ്ടെത്തി. വാളയാറില്‍ ആറായിരം കിലോ മീനാണ് പിടികൂടിയത്.

Next Story
RELATED STORIES
ഇടുക്കി ചിന്നക്കനാലില്‍ സ്കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞ് മാതാവും...
3 May 2024 4:28 PM GMTകട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTകേരളത്തില്‍ ഇപ്പോഴും 'ലൗ ജിഹാദ്' ഉണ്ട്; 'ദി കേരള സ്റ്റോറി'...
8 April 2024 11:45 AM GMTകട്ടപ്പന ഇരട്ടക്കൊലപാതകം: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; കുഞ്ഞിനെ...
10 March 2024 5:12 AM GMTകട്ടപ്പനയില്‍ നരബലി; നവജാത ശിശു ഉള്‍പ്പെടെ രണ്ടുപേരെ കൊന്ന്...
8 March 2024 5:06 PM GMTഇസ്രായേലിലെ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു
5 March 2024 4:59 AM GMT