വീണ്ടും തട്ടിപ്പ്; ഓറിയന്റല്‍ ബാങ്കില്‍ നിന്നും 390 കോടി വെട്ടിച്ചു
BY sruthi srt24 Feb 2018 4:01 AM GMT
X
sruthi srt24 Feb 2018 4:01 AM GMT
ന്യൂഡല്‍ഹി: വീണ്ടും ബാങ്ക് തട്ടിപ്പ്. ഓറിയന്റല്‍ ബാങ്കില്‍ നിന്നും 390 കോടി വെട്ടിച്ച് ജ്വല്ലറി ഉടമകള്‍ മുങ്ങിയെന്ന ആരോപണമാണ് പുതുതായി പുറത്ത് വന്നിരിക്കുന്നത്. സംഭവത്തില്‍ ഡല്‍ഹിയിലെ സബ്യസേത് ജ്വല്ലറിക്കെതിരെയാണ് സിബിഐ കേസെടുത്തിരിക്കുന്നത്.
തങ്ങളുടെ ബാങ്കില്‍ നിന്നും 390 കോടി വായ്പയെടുത്ത് ജ്വല്ലറി ഉടമകള്‍ മുങ്ങിയെന്ന് ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ് നല്കിയ പരാതിയിലാണ് നടപടി.അതിനിടെ പിഎന്‍ബി കേസില്‍ നീരവ് മോദിയുടേയും മെഹുല്‍ ചോക്സിയുടേയും എല്ലാ സ്വത്തുകളും കണ്ടുകെട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി തേടി. ഇതിനായി കമ്പനി നിയമെ്രെടബ്യൂണലിനെ കമ്പനികാര്യമന്ത്രാലയം സമീപിച്ചിട്ടുണ്ട്.

Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT