വീട്ടില്‍ നിന്ന് 11 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു
BY kasim kzm9 April 2018 4:38 AM GMT
kasim kzm9 April 2018 4:38 AM GMT
കാസര്‍കോട്: വീടിന്റെ ഓടിളക്കി മാറ്റി അകത്ത് കടന്ന് 11 പവന്‍ സ്വര്‍ണാഭരണങ്ങളും 6000 രൂപയും കവര്‍ന്നു. അടുക്കത്ത്ബയല്‍ ചിരുംബാ ഭഗവതി ക്ഷേത്രത്തിന് സമീപം കുദൂരിലെ ലളിതയുടെ വീട്ടിലാണ് കവര്‍ച്ച.
ലളിതയും കുടുംബവും ആറിന് വൈകിട്ട് മൊഗ്രാല്‍പുത്തൂരിലെ ബന്ധുവീട്ടില്‍ പോയിരുന്നു. ഏഴിന് ഉച്ചയോടെ തിരിച്ചെത്തിയപ്പോഴാണ് ഓടുകള്‍ ഇളക്കിമാറ്റിയത് ശ്രദ്ധയില്‍ പെട്ടത്. കിടപ്പുമുറിയിലെ അലമാരയുടെ പൂട്ട് തകര്‍ത്താണ് അകത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നത്. മൊബൈല്‍ ഫോണും മോഷണം പോയിട്ടുണ്ട്. ലളിതയുടെ പരാതിയില്‍ കാസര്‍കോട് പോലിസ് കേസെടുത്ത് അന്വേഷിക്കുന്നു.

Next Story
RELATED STORIES
ആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTആദിവാസി പെണ്‍കുട്ടി വനത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍
21 April 2024 5:39 AM GMTമറുപടി പറഞ്ഞാല്‍ തെളിവുകള്‍ പുറത്തുവിടും; ലീഗ് നേതാക്കളെ...
20 April 2024 9:16 AM GMTകല്‍പ്പറ്റയില്‍ സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍...
18 April 2024 1:15 AM GMTമാധ്യമപ്രവര്ത്തകന് പാലോളി കുഞ്ഞിമുഹമ്മദ് അന്തരിച്ചു
17 April 2024 9:09 AM GMTമക്കയില്‍ ഇഫ്താര്‍ സുപ്രയിലേക്ക് കാര്‍ ഇടിച്ചുകയറി മലപ്പുറം സ്വദേശി...
22 March 2024 4:17 AM GMT