വയോധികനെ ആറംഗ സംഘം ആക്രമിച്ചതായി പരാതി
BY kasim kzm1 Jan 2018 4:11 AM GMT
kasim kzm1 Jan 2018 4:11 AM GMT
തേവലക്കര: വയോധികനെ ആറംഗ സംഘം ആക്രമിച്ചതായി പരാതി. പുത്തന്‍ സങ്കേതം വടകര പടിഞ്ഞാറ്റതില്‍ ഉത്തമനെ(85)യാണ് ആറംഗ ഗുണ്ടാ സംഘം ആക്രമിച്ചതായി പരാതിയുള്ളത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്നിന് വീടിനോട് ചേര്‍ന്നുള്ള വസ്തു ഉടമയുമായി ചെറിയ തോതില്‍ വാക്കേറ്റമുണ്ടായി. ഇതിനെ തുടര്‍ന്ന് വസ്തു ഉടമയും ഗുണ്ടാസംഘങ്ങളും ഉത്തമനെ കമ്പി പാര കൊണ്ട് അടിക്കുകയും ചവിട്ടുകയും ചെയ്തുവെന്നാണ് പരാതി.
സാരമായി പരിക്കേറ്റ ഉത്തമന് ഇപ്പോള്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. ചവറ തെക്കുംഭാഗം പോലിസില്‍ വസ്തു ഉടമക്കെതിരേയും കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കെതിരേയും പരാതി നല്കി. പോലിസ് കേസെടുത്തു അന്വേഷണം തുടങ്ങി.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT