വടക്കന്‍ കശ്മീര്‍ : 90ഓളം സായുധര്‍ സജീവമെന്ന് പോലിസ്
BY fousiya sidheek24 May 2017 3:22 AM GMT
fousiya sidheek24 May 2017 3:22 AM GMT
ശ്രീനഗര്‍: വടക്കന്‍ കശ്മീര്‍ മേഖലയില്‍ സായുധ സംഘാംഗങ്ങളായ 90ഓളം പേരുടെ പ്രവര്‍ത്തനം സജീവമെന്ന് കശ്മീര്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ മുനീര്‍ ഖാന്. ബന്ദിപുര, ബാരാമുല്ല, കുപ്വാര എന്നീ മേഖലകളിലാണ് ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം സജീവമായിട്ടുള്ളത്. ഇവരുടെ സഹായത്തോടെ അതിര്‍ത്തി മേഖലയില്‍ നുഴഞ്ഞുകയറ്റ ശ്രമം ശക്തമാണെന്നും ഐജി പറഞ്ഞു. ആദ്യകാലം മുതലേ നുഴഞ്ഞുകയറ്റം നടക്കുന്ന മേഖലയാണ് ബാരാമുള്ള. ഇവിടെയടക്കം നിരവധി സ്ഥലങ്ങളില്‍ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ശക്തമാണ്. അതേസമയം ഏതുസാഹചര്യവും നേരിടാന്‍ സേന ശക്തമാണെന്നും നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും വിജയിക്കുന്നില്ലെന്നും മുനീര്‍ ഖാന് കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT