ലോറിയില്‍ നിന്നും മാര്‍ബിള്‍ ഇറക്കുന്നതിനിടയില്‍ ദേഹത്ത് വീണു തൊഴിലാളി മരിച്ചു
BY sruthi srt2 July 2018 5:13 AM GMT
X
sruthi srt2 July 2018 5:13 AM GMT
നെടുമങ്ങാട്:ലോറിയില്‍ നിന്നും മാര്‍ബിള്‍ ഇറക്കുന്നതിനിടയില്‍ മാര്‍ബിള്‍ മറിഞ്ഞു ദേഹത്ത് വീണു കയറ്റിറക്കു തൊഴിലാളി മരിച്ചു. നെടുമങ്ങാട് ഉഴമലയ്ക്കല്‍ ചക്രപാണിപുരം അനുരാഗ് ഭവനില്‍ വിജയന്‍(47) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ശേഷമാണു അപകടം. നിര്‍മാണം നടക്കുന്ന ചക്രപാണിപുരത്തെ സ്‌കൂളില്‍ എത്തിച്ച മാര്‍ബിള്‍ ലോറിയില്‍ നിന്നും ഇറക്കുന്നതിനിടെയാണ് അപകടം.
ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.
Next Story
RELATED STORIES
രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT